Map Graph

ഐക്കരനാട് തെക്ക്

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ഐക്കരനാട് തെക്ക്. ഐക്കരനാട് തെക്ക് പൂതൃക്ക എന്നും അറിയപ്പെടുന്നു. കോലഞ്ചേരി നഗരത്തിനടുത്താണ് സ്ഥിതിചെയ്യുന്ന ഇത്, കൊച്ചിയുടെ ഒരു ചെറിയ കിഴക്കൻ പ്രാന്തപ്രദേശത്തിൻ്റെ ഭാഗമാണ്.

Read article